Ente Chillaksharangal

249.00

വേ റി ട്ടെന്തോ ചി ലത് പറയാ നുണ്ടെന്ന വീ ര്‍പ്പുമുട്ടലി ലാ ണല്ളോ എഴുത്ത് തുടങ്ങുന്നത്. എഴുത്തു പുറത്തേക്ക് രൂപം പ്രാപി ക്കുന്നത് കവി തയോ കഥയോ നോ വലോ ആത്മക്കുറി പ്പോ ഹ്യൂ മന്‍ ഇന്‍ററസ്റ്റിങ്ങ് സ്റ്റോറി യോ പാ ചകക്കുറി പ്പോ പാ ട്ടോ അങ്ങനെ ഏതു രീ തി യി ലുമാ വാം . മറ്റൊ രാ ള്‍ അതി ലൂടെ കടന്നുപോ വുമ്പോ ള്‍ ഉണ്ടാവുന്ന മൗ നാ നുരണനങ്ങളാ ണ് എഴുതി വച്ചതി ന്റെ കാ മ്പ് എത്രയെ ന്ന് തീ രുമാ നി ക്കുന്നത്. പ്രണയനഷ്ടത്തിന്റെ എഴുത്തുകളാ ണ് ഏറെ യും ലി ജോ ജോ സഫ് പുസ്തകത്തില്‍ ഉള്‍ക്കൊ ള്ളിച്ചിരി ക്കുന്നത്. വി രഹി യാ യി സഞ്ചരി ക്കുന്ന മനുഷ്യ ന്റെ നി ലയ്ക്കാത്ത വര്‍ത്തമാ നങ്ങളും പാ ട്ടുകളും മര്‍മ്മരങ്ങളും നി ലവി ളി കളും എഴുത്തില്‍ കാ ണാ നാ വുന്നുണ്ട്.

Category:

Reviews

There are no reviews yet.

Be the first to review “Ente Chillaksharangal”

Your email address will not be published. Required fields are marked *